Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സ്കൂൾതല സമിതി രൂപീകരണ യോഗം നാളെ

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സ്കൂൾതല സമിതി രൂപീകരണ യോഗം നാളെ

മയ്യിൽ : സംസ്ഥാന സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾതല സമിതി രൂപീകരണ യോഗം കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ ബുധനാഴ്ച നടക്കും. വാർഡ് മെമ്പർ എ പി സുചിത്ര ഉദ്ഘാടനം ചെയ്യും. ബിആർസി കോഡിനേറ്റർ സി കെ രേഷ്മ പദ്ധതി വിശദീകരിക്കും. ടി പി പ്രശാന്ത്, കെ ശ്രീലേഖ ടീച്ചർ, കെ പി കുഞ്ഞികൃഷ്ണൻ, സി കുഞ്ഞിരാമൻ മാസ്റ്റർ, വി സി മുജീബ് മാസ്റ്റർ എന്നിവർ സംസാരിക്കും.

0/Post a Comment/Comments