Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്ര നാഗ പ്രതിഷ്ഠാദിനം നാളെ

പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്ര നാഗ പ്രതിഷ്ഠാദിനം നാളെ

നാറാത്ത് പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ നാഗ പ്രതിഷ്ഠാദിനം നാളെ (10.04.2025 വ്യാഴാഴ്ച) വൈകിട്ട് 05 മണിക്ക് മാടമന വലിയ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും. 
നാഗ പ്രതിഷ്ഠ ദിനത്തിൽ ഭക്തജനങ്ങൾക്ക് സർപ്പബലിയും നൂറും പാലും വഴിപാടായി സമർപ്പിക്കാവുന്നതാണ് സർപ്പബലിക്ക് 101 രൂപയും നൂറും പാലും 51 രൂപയും ആണ്
Ph : 9605994150, 7510856132, 9746129339

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്