Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുണ്ടേരിയിലെ കെ. ശോഭന അന്തരിച്ചു

മുണ്ടേരിയിലെ കെ. ശോഭന അന്തരിച്ചു

മുണ്ടേരി: മുണ്ടേരിയിലെ കെ. ശോഭന (66) അന്തരിച്ചു.

ഭർത്താവ് : പരേതനായ പന്നേൻ രാഘവൻ

മകൾ : ശാരി

മരുമകൻ : വിജിത്ത് ടി (ഷാർജ)

സഹോദരങ്ങൾ : യശോദ (പെരുമാച്ചേരി), പത്മിനി (കുറ്റ്യാട്ടൂർ), പരേതനായ ശ്രീധരൻ (കുറ്റ്യാട്ടൂർ)

സംസ്‌ക്കാരം നാളെ (9.10 2026 വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് പയ്യാമ്പലം

0/Post a Comment/Comments

Advertisement