പഴശ്ശി എ എൽ പി സ്കൂൾ ശതാബ്ദി ആഘോഷം (7/4/2025) തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ ഉൽഘാടന സമ്മേളനത്തോടൊപ്പം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി പി എം ഗീതാബായ് ടീച്ചർക്കുള്ള യാത്രയയപ്പ്, സ്കൂൾ സ്മരണിക പ്രകാശനം, പൂർവ്വ അധ്യാപകരെ ആദരിക്കൽ, പുസ്തക പ്രകാശനം, വിവിധ കലാ പരിപാടികൾ, സമ്മാനദാനം എന്നീ പരിപാടികളോടെ ആഘോഷിക്കും.
Post a Comment