ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കുള്ള hunger Relif പ്രോഗ്രാമിന്റെ ഭാഗമായി വിഷു കൈനീട്ടവും വീട്ടു സാധനങ്ങളുടെ കിറ്റും കൈമാറി.
ചടങ്ങിൽ ലയൺസ് ക്ലബ് മയ്യിൽ പ്രസിഡന്റ് ലയൺ എ കെ രാജ്മോഹൻ, സെക്രട്ടറി ലയൺ പി രാധാകൃഷ്ണൻ, ട്രഷറർ ലയൺ സി കെ പ്രേമരാജൻ, ലയൺ പി കെ ശശി എന്നിവർ പങ്കെടുത്തു.
Post a Comment