വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ മടപ്പുരയിൽ വിഷുക്കണി ദർശനം നാളെ
മയ്യിൽ വാർത്തകൾ-0
വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ വിഷു ദിനമായ 14-4 - 2025ന് തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ വിഷുക്കണി ദർശനവും വിഷു കൈനീട്ടവും ഉണ്ടായിരിക്കുന്നതാണ്.
വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര , പുലൂപ്പി, പ്രി. ഒ ) കണ്ണാടിപ്പറമ്പ്, കണ്ണൂർ 670604
PH:04972 797 370, 9895204011
Post a Comment