Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മഹാത്മ മയ്യില്‍ പാലിയേറ്റീവ് വൊളന്റീയര്‍മാര്‍ക്കുള്ള പരിശീലനവും അനുമോദനവും ഇന്ന്

മഹാത്മ മയ്യില്‍ പാലിയേറ്റീവ് വൊളന്റീയര്‍മാര്‍ക്കുള്ള പരിശീലനവും അനുമോദനവും ഇന്ന്

മയ്യില്‍:  മഹാത്മ മയ്യില്‍  പാലിയേറ്റീവ് വൊളന്റീയര്‍മാര്‍ക്കുള്ള പരിശീലനവും അനുമോദനവും  ഇന്ന് (22-04-2025) നടത്തും. വൈകീട്ട് 6ന് മയ്യില്‍ ഗാന്ധിഭവനില്‍ പാലീയേറ്റീവ് പരിശീലക സി.കെ. രജീഷ പരിശീലനം നയിക്കും. ചടങ്ങില്‍  ഐ.ഐ.ടി. ബിരുദാനന്തര പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ കെ.ഇ. ഹരികൃഷ്ണയെ അനുമോദിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്