Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഐഎൻഎൽ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റംസാൻ കിറ്റ് വിതരണം നടത്തി

ഐഎൻഎൽ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റംസാൻ കിറ്റ് വിതരണം നടത്തി

ഐഎൻഎൽ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ പാവപ്പെട്ടവർക്കുള്ള റംസാൻ കിറ്റ് വിതരണം സംസ്ഥാന പ്രവർത്തകസമിതി അംഗം സിറാജ് തയ്യിൽ നിർവഹിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കയ്യങ്കോട് വൈസ് പ്രസിഡണ്ട് മാരായ വി എം അഹ്മദ് ഹാജി ടി കെ മുഹമ്മദ് ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്