കൊളോളം : പഴയ പറമ്പത്ത് പ്രകാശൻ ഡ്രൈവർ (58) (ചാലോട് പെട്രോൾ പമ്പ് ജീവനക്കാരൻ) നിര്യാതനായി.
ഭാര്യ :ബിന്ദു (ചാവശ്ശേരി).
മക്കൾ : വർഷ (പുന്നാട്), വിഷ്ണു.
മരുമകൻ : ദീപേഷ് (പുന്നാട്,നേവി)
സഹോദരങ്ങൾ : പ്രദീപൻ, ദീപ മൂലക്കരി, രൂപ മുഴപ്പിലങ്ങാട്, പ്രജിത്ത്.
പരേതരായ ഗോവിന്ദൻ ഡ്രൈവരുടെയും പത്മിനിയുടെയും മകനാണ്. സംസ്കാരം ഇന്ന് (23-3-2025) ഉച്ചക്ക് 12:30 ന് പയ്യാമ്പലത്ത്.
Post a Comment