Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പിറന്നാൾ ദിനത്തിൽ നവോദയ വായനശാലക്ക് പുസ്തകങ്ങൾ നൽകി

പിറന്നാൾ ദിനത്തിൽ നവോദയ വായനശാലക്ക് പുസ്തകങ്ങൾ നൽകി

ചട്ടുകപ്പാറ - വലിയ വെളിച്ചംപറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം സെക്രട്ടറി കെ.വി.ദിവ്യയുടെ പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ നൽകി. പ്രസിഡണ്ട് വി.വി.പ്രസാദ് ഏറ്റുവാങ്ങി. ചടങ്ങിൽ കെ.പി.ശശീന്ദ്രൻ, സി.സുരേന്ദ്രൻ, രതീഷ്, കെ.സുരേന്ദ്രൻ, ലൈബ്രറേറിയൻ റീന എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്