Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കടുത്ത വേനൽ ചൂടിന് ആശ്വാസമായി മയ്യിൽ ബസ്റ്റാൻഡിൽ തണ്ണീർ പന്തലൊരുക്കി

കടുത്ത വേനൽ ചൂടിന് ആശ്വാസമായി മയ്യിൽ ബസ്റ്റാൻഡിൽ തണ്ണീർ പന്തലൊരുക്കി

കടുത്ത വേനൽ ചൂടിന് ആശ്വാസമായി മയ്യിൽ ബസ്റ്റാൻഡിൽ തണ്ണീർ പന്തലൊരുക്കി. കെ എസ് ടി എ തളിപ്പറമ്പ് സൗത്ത് സബ് ജില്ല കമ്മിറ്റി. സംസ്ഥാന വൈസ് പ്രസിഡണ്ട് കെസി മഹേഷ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് പി പ്രദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ സി സുനിൽ, പിപി സുരേഷ് ബാബു, കെകെ വിനോദ് കുമാർ, എംവി സുനിത എന്നിവർ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി ടി.രാജേഷ് സ്വാഗതവും ട്രഷറർ കെകെ പ്രസാദ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments