കൂടാളി : കാവുംന്താഴയിലെ പരേതരായ നിട്ടൂർ ചാലിൽ കുഞ്ഞപ്പ നമ്പ്യാരുടേയും, മാവില ലക്ഷ്മി അമ്മയുടേയും മകൾ എൻ.സി.കാർത്ത്യായനി അമ്മ (80) നിര്യാതയായി.
ഭർത്താവ് പരേതനായ എം.നാരായണൻ നമ്പ്യാർ
മകൾ: സതീദേവി
മരുമകൻ: ഹരിദാസൻ (വട്ടക്കയം)
സഹോദരങ്ങൾ: എൻ. സി. ഗോപാലൻ (എക്സ്-മിലിട്ടറി, കാനാട്), നാരായണി അമ്മ (കൂടാളി), അമ്മാളു അമ്മ (ചാവശ്ശേരി), മാധവി (റിട്ട: ടീച്ചർ -കുഞ്ഞിമംഗലം) പരേതനായ എൻ. സി. കുഞ്ഞിരാമൻ നമ്പ്യാർ (കൂടാളി)
സംസ്‌കാരം 3 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ
Post a Comment