നാറാത്ത് : നാറാത്ത് ഓണപ്പറമ്പ് ഇഎംഎസ് സാംസ്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയത്തിന് പിറന്നാൾ ദിനത്തിൽ പുസ്തകങ്ങൾ നൽകി. ദിൽന മനീഷ്, ആദിദേവ് എന്നിവരാണ് പിറന്നാൾ ദിനത്തിൽ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകിയത്.
വായനശാലയ്ക്ക് ദിൽന മനീഷ് നൽകിയ പുസ്തകം വനിതാവേദി എക്സ്ക്യൂട്ടീവ് അംഗം സ്മൃതി വിജേഷ് ഏറ്റുവാങ്ങി, ആദ്യദേവ് പിറന്നാൾ ദിനത്തിൽ നൽകിയ പുസ്തകം വായനശാല സെക്രട്ടറി യുകെ ഷാജിയും ഏറ്റുവാങ്ങി.
Post a Comment