Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കരിങ്കൽക്കുഴി ഊട്ടുപുറം ഷാജിഷയിലെ പി.വി. ദാക്ഷായനി നിര്യാതയായി

കരിങ്കൽക്കുഴി ഊട്ടുപുറം ഷാജിഷയിലെ പി.വി. ദാക്ഷായനി നിര്യാതയായി

കരിങ്കൽക്കുഴി ഊട്ടുപുറം ഷാജിഷയിലെ പി.വി. ദാക്ഷായനി (58) നിര്യാതയായി. പരേതരായ ചേണിച്ചേരി രാമൻ നമ്പ്യാരുടെയും പി.വി. ഗൗരി അമ്മയുടെയും മകൾ. 
ഭർത്താവ് പരേതനായ വി.വി. ബാലകൃഷ്ണൻ (ഷാജിഷ സ്റ്റോർസ് കൊളച്ചേരി മുക്ക്)
മക്കൾ : ജിഷ, ഷിജി 
മരുമക്കൾ : ആനന്ദ് (ഇന്ത്യൻ ആർമി), രജീഷ് (വില്ലേജ് അസിസ്റ്റൻ്റ്, കുറ്റ്യാട്ടൂർ)
സഹോദരങ്ങൾ: വേലായുധൻ (മിൽമ, കണ്ണൂർ), മനീഷ് സാരംഗി (നാടക പ്രവർത്തകൻ) 

28.03.2025 വെള്ളി രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം.
സംസ്കാരം ഉച്ചക്ക് 12 മണിക്ക്  പാടിക്കുന്ന് പൊതു ശ്മശാനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്