ചട്ടുകപ്പാറ- അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ചട്ടുകപ്പാറ ഇ.എം.എസ്സ് വായന ആൻ്റ് ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ "മനസ്സിനൊരു മെയ്ക്കോവർ" എന്ന മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. എൻ.എൽ.പി ഗ്രാൻഡ് മാസ്റ്റർ ലൈഫ് കോച്ച് ട്രെയിനർ ശ്രീമതി ഷമ്യ കെ.സി ക്ലാസെടുത്തു. വൈസ് പ്രസിഡണ്ട് ശ്രീമതി പി.പി.പ്രസീത അദ്ധ്യക്ഷത വഹിച്ചു. ജോ: സെക്രട്ടറി ശ്രീമതി സി.രജ്ന സ്വാഗതം പറഞ്ഞു. ശ്രീമതി എ.രസിത നന്ദി രേഖപ്പെടുത്തി.
Post a Comment