കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ നാടക സഭയുടെ നേതൃത്വത്തില്‍ ലോക നാടകദിനവുമായി ബന്ധപ്പെട്ട് നാടക പ്രവര്‍ത്തകരുടെ സംഗമം 27-ന് സംഘടിപ്പിക്കും.
വൈകീട്ട് 6.30-ന് ചെറുവത്തലമൊട്ട എ.കെ.ജി. സ്മാരക വായനശാലയിലാണ് പരിപാടി. പു.ക.സ. ജില്ലാ കമ്മിറ്റിയംഗം എം.പി. ജനാര്‍ദ്ധനന്‍ ഉദ്ഘാടനം ചെയ്യും. നാടക ഗനാലാപനവും ഉണ്ടാകും.
Post a Comment