തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല ഹരിത വിദ്യാലയം: മൂന്നാം സ്ഥാനം കയരളം എ.യു.പി സ്കൂളിന്
ജിഷ്ണു നാറാത്ത്-0
മാതൃഭൂമി സീഡ് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല ഹരിത വിദ്യാലയം പുരസ്കാരം മൂന്നാംസ്ഥാനം കയരളം എ. യു. പി സ്കൂളിനു ലഭിച്ചു. 2024-2025 വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്കാരം ലഭിച്ചത്.
Post a Comment