മയ്യിൽ : മയ്യിൽ ടൗണിലെ ബിജു നിവാസിൽ മഠത്തിൽ ലീല (80) നിര്യാതയായി.
ഭർത്താവ്: പരേതനായ എൻ എ ബാലൻ നായർ റിട്ട: എക്സൈസ് പ്രിവൻ്റീവ് ഓഫീസർ
അച്ഛൻ : പരേതരായ ചന്തു കുട്ടി നായർ
അമ്മ : പാർവ്വതി മഠത്തിൽ
മക്കൾ: ബിന്ദു അധ്യാപിക (ബാംഗ്ലൂർ), സിന്ധു (അധ്യാപിക, തുഞ്ചത്ത് ആചാര്യ സ്കൂൾ ചൊവ്വ), Dr: ബിജു (അബുദാബി)
സഹോദരങ്ങൾ: ചാന്ദിനി, പരേതരായ വത്സലൻ, വാസന്തി
മരുമക്കൾ : പ്രദീപ് (റിട്ട: എയർഫോഴ്സ് മുഴപ്പാല), രജ്ഞിത്ത് (റിട്ട: ടൗൺ പ്ലാനർ ചൊവ്വ), Dr: ദീപ ബിജു (അബുദാബി)
സംസ്കാരം : നാളെ (24/3/25) ഉച്ചയ്ക്ക് 1 മണിക്ക് പയ്യാമ്പലം
Post a Comment