Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഗൃഹപ്രവേശനത്തിന് ഐആർപിസിക്ക് ധനസഹായം നൽകി

ഗൃഹപ്രവേശനത്തിന് ഐആർപിസിക്ക് ധനസഹായം നൽകി

ആശാരി വളപ്പിൽ ശാരദയുടെയും പരേതനായ ലോഹിതാക്ഷൻ്റെയും മകനായ നികേഷ് - പ്രീജ ദമ്പതികൾ ഗൃഹപ്രവേശനത്തിന് ഐ.ആർ.പി സി.ക്ക് നൽകുന്ന ധനസഹായം കെ.വി. സുമേഷ് എം എൽ.എ ഏറ്റുവാങ്ങി. കെ.ബൈജു, കെ.രാജീവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്