Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കടൂർ അരയിടത്ത് ചിറക്ക്‌ സമീപം നങ്ങേലി അന്തർജ്ജനം നിര്യാതയായി

കടൂർ അരയിടത്ത് ചിറക്ക്‌ സമീപം നങ്ങേലി അന്തർജ്ജനം നിര്യാതയായി

കടൂർ : അരയിടത്ത് ചിറക്ക്‌ സമീപം പാടി ഇല്ലത്തു നങ്ങേലി അന്തർജനം (94) ഇന്ന് ഉച്ചയ്ക്ക് പാലക്കാട്‌ വെച്ച് നിര്യാതയായി.
ഭർത്താവ് : പാടി ഇല്ലത്ത് പരേതനായ കേശവൻ നമ്പൂതിരി (അപ്പക്കുണ്ടൻ മാഷ്)   
മക്കൾ : പരേതനായ ഉണ്ണി നാരായണൻ (നാണു ) നമ്പൂതിരി, വാസുദേവൻ നമ്പൂതിരി (ചെറുവത്തൂർ), കേശവൻ നമ്പൂതിരി (പാലക്കാട്). 
സംസ്‍കാരം നാളെ രാവിലെ 10 മണിക്ക് കടൂരിലെ സ്വവസതിയിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്