Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പ്രതിഷ്ഠാദിനഘോഷം ഇന്ന്

പ്രതിഷ്ഠാദിനഘോഷം ഇന്ന്

നാറാത്ത്: മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം ഇന്ന് (25-03-2025) നടത്തും.
രാവിലെ 11-ന് തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.  വൈകീട്ട് 6.30ന് ചുറ്റുവിളക്ക് അടിയന്തിരം, രാത്രി ഒന്‍പതിന് നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി കലശം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്