വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കേഴ്സ് യൂനിയൻ മയ്യിൽ ഏരിയ കമ്മറ്റി നടത്തിയ കൊളച്ചേരി പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ്ണ നടത്തി. CITU 'ജില്ലാ കമ്മറ്റി മെമ്പർ സ: K V പവിത്രൻ ഉദ്ഘാടനം ചെയ്യ്തു. CITU ഏരിയ സെക്രട്ടറി എ ബാലകൃഷ്ണൻ, CITU മേഖല സിക്രട്ടറി ഇ.പി ജയരാജൻ' എന്നിവർ അഭിവാദ്യം സംസാരിച്ചു. ആശാ യൂണിയൻ പ്രസിഡണ്ട് കെ വിദ്യ അദ്ധ്യക്ഷത വഹിച്ചു. പി അജിതകുമാരി സ്വാഗതം ചെയ്തു.
Post a Comment