മയ്യില്‍: ആയുര്‍വ്വേദ മെഡിക്കല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ( എ.എം.എ.ഐ.) പറശ്ശിനിക്കടവ് ഏറിയ സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജിതോയ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.കെ.സി. അജിത്കുമാര്‍, ഡോ.എ. രാമചന്ദ്രന്‍, ഡോ. പി. മോഹനന്‍, ഡോ. ജിഷ്ണു ചന്ദ്രന്‍, ഡോ. വിദ്യ, ഡോ. അനുശ്രീ, ഡോ.അശ്വതി എന്നിവര്‍ സംസാരിച്ചു. മുട്ടുതേയ്മാനം ശാസ്ത്രീയ വശങ്ങള്‍ എന്നി വിഷയത്തില്‍, ഡോ. റബി ഹാഷിം ക്ലാസ്സെടുത്തു. ഭാരവാഹികള്‍: ഡോ.പി.കെ.ജിതോയ് (പ്രസിഡന്റ്) ഡോ.ജിഷ്ണു ചന്ദ്രന്‍ (സെക്രട്ടറി), ഡോ.എം.ടി.അശ്വതി, ഡോ.അഭിന (ജോ.സെക്രട്ടറി), ഡോ.കെ.എന്‍. അനുപമ (വൈസ്.പ്രസിഡന്റ്)
Post a Comment