കുറ്റ്യാട്ടൂർ - CITU കുറ്റ്യാട്ടൂർ നോർത്ത് മേഖലാ കൺവെൻഷൻ പാവന്നൂർ മൊട്ട ബേങ്ക് ഹാളിൽ വെച്ച് നടന്നു. CITU മയ്യിൽ ഏറിയ വൈസ് പ്രസിഡണ്ട് പി.വി.ഗംഗാധരൻ ഉൽഘാടനം ചെയ്തു. കെ.കെ.രാജേഷ് അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ ജോ: സെക്രട്ടറി സി.ശ്രീ,ജിത്ത് സംസാരിച്ചു. സി.സി.ശശി സ്വാഗതം പറഞ്ഞു. കൺവീനറായി സി.സി.ശശിയെ തെരഞ്ഞെടുത്തു.
Post a Comment