Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അംഗനവാടി കലാമേള

അംഗനവാടി കലാമേള

ചൂളിയാട്  എ.എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് അംഗനവാടി - എൽ.കെ.ജി,  യു.കെ.ജി ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ  വിവിധ അംഗനവാടികളിൽ നിന്നും, ചൂളിയാട് സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിൽ നിന്നും കുട്ടികൾ പങ്കെടുത്ത മേള ഫോക്ലോർ അവാർഡ് ജേതാവ് നാദം മുരളി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ  പുതുതായി ടംടോല ബണ്ണീസ് യൂനിറ്റ് ഗൈഡ് ജില്ലാ ടെയിനർ കെ.കെ. അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.വി. സന്തോഷ് അധ്യക്ഷനായി. കെ.കെ.സുധാകരൻ, പി.എസ്. ദിവ്യടീച്ചർ , ഇ.പി. ഷഫീന തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments