കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ ഒന്നാം വാർഡിൽ പെട്ട നിരത്തു പാലം കാഞ്ഞിരോട് റോഡ് സൈഡും പോതു സ്ഥലങ്ങളും പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്‌തും റോഡിന്റെ ഇരു ഭാഗത്തുള്ള കാടുകളും വയക്കി വൃത്തിയാക്കുകയും ചെയ്‌തു.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വത്തിൽ പള്ളി കമ്മിറ്റി ഭാരവാഹികൾ, ഉസ്താദ് സുബൈർ ഹൈതമി, സന്നദ്ധ പ്രവർത്തകരായ ടി ഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, മുഹമ്മദ് നിരത്തുപാലം, സിപി ബാലൻ, സിദ്ദിക്ക് ഇപി, സത്താർ എന്നിവരും വിദ്യാർത്ഥികളും മറ്റ് നാട്ടുകാരും പങ്കാളികളായി.
Post a Comment