കയരളം കരക്കണ്ടത്തുള്ള അഭിമന്യുവിന്റെ വീട്ടിൽ ഇന്നലെ (10.02.2025) പകൽ സമയത്ത് കള്ളൻ കയറി വീട്ടിൽ സൂക്ഷിച്ച ആറേക്കാൽ പവനും 18,000 രൂപ അടക്കം ഏകദേശം 3 ലക്ഷം രൂപയുടെ സാധനങ്ങൾ കളവ് ചെയ്തു കൊണ്ടുപോയി. വീട്ടിൽ അമ്മയും മകനും മാത്രമാണ് ഉള്ളത് ഇരുവരും രാവിലെ ജോലിക്ക് പോയതിനാൽ തിരിച്ചു വന്നതിനുശേഷം ആണ് കളവ് നടന്നത് അറിഞ്ഞത്. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്തു.
Post a Comment