മാർച്ച് 30 മുതൽ ഏപ്രിൽ 20 വരെ മയ്യിൽ നടക്കുന്ന യൂത്ത് ഫെസ്റ്റിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു. കെ സി ഹരികൃഷ്‌ണൻ മാസ്റ്റർ ടൈറ്റിൽ റിലീലിംങ്ങ് നടത്തി. ഉത്സവം എന്ന് അർത്ഥം വരുന്ന GALA MYF 25 എന്ന പേരാണ് യൂത്ത് ഫെസ്റ്റിന് നൽകിയിരിക്കുന്നത്. വൈവിധ്യമാർന്ന കായിക കലാ പരിപാടികളോടെയാണ് യൂത്ത് ഫെസ്റ്റ് സമാപിക്കുന്നത്. പരിപാടിയിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഏപ്രിൽ 20 ന് മെഗാ ഇവൻ്റ് നടക്കും 'ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ കെ രനിൽ സ്വാഗതം പറഞ്ഞു മിഥുൻ എ പി അധ്യക്ഷത വഹിച്ചു ജംഷീർ ടി സി നന്ദി പറഞ്ഞു.
Post a Comment