ചട്ടുകപ്പാറ : കെ വി നാരായണൻ (73) അന്തരിച്ചു.
ഭാര്യ : രാധ.
മക്കൾ : സുനിത, സുരേഷ്, സുജാത (സിപിഎം കാനച്ചേരി സെന്റർ ബ്രാഞ്ച് അംഗം, എച്ചൂർ സർവീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ്), സന്തോഷ്, സജിന, സനീഷ്. (ഇന്ത്യൻ ആർമി).
സഹോദരങ്ങൾ : യാശോദ, ബാലൻ(റിട്ടയേർഡ് അദ്ധ്യാപകൻ), ചന്ദ്രൻ, പരേതനായ സുകുമാരൻ.
മരുമക്കൾ : അശോകൻ കാനാട്, സൗമ്യ (മലപ്പട്ടം), ആനന്ദൻ (കാനച്ചേരി), സജീവൻ (മട്ടന്നൂർ), ലിംഷ (ചട്ടുകപ്പാറ), ദിവ്യ (പയ്യന്നൂർ)
സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ
Post a Comment