Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അഹ്‌ലൻ യാ റമളാൻ : പ്രഭാഷണത്തിന് തുടക്കം കുറിച്ചു

അഹ്‌ലൻ യാ റമളാൻ : പ്രഭാഷണത്തിന് തുടക്കം കുറിച്ചു

കക്കാട്: റമളാൻ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ് , എസ്.എസ് എഫ് കക്കാട് സർക്കിൾ അഹ്‌ലൻ യാ റമളാൻ എന്ന പേരിൽ നടത്തുന്ന ദ്വിദിന മത പ്രഭാഷണ പരമ്പരക്ക് കുഞ്ഞിപ്പള്ളിയിൽ തുടക്കം കുറിച്ചു. സമസ്ത കണ്ണൂർ താലൂക്ക് മുശാവറ മെമ്പർ ശറഫുദീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സംഗമം SYS മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി നിസാർ എം.ടി ഉദ്ഘാടനം ചെയ്തു. തുടർന്ന് യുവ പ്രഭാഷകൻ മുനവ്വിർ സഅദി നുച്യാട് റമളാൻ മുന്നൊരുക്ക പ്രഭാഷണം നടത്തി. പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായ ഇന്ന് സിദ്ദീഖ് സഖാഫി അരിയൂർ പ്രഭാഷണം നടത്തും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്