Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വേശാല ചേക്കൽ സാരേന്ദ്രം വീട്ടിൽ എ.വി. സുജ നിര്യാതയായി

വേശാല ചേക്കൽ സാരേന്ദ്രം വീട്ടിൽ എ.വി. സുജ നിര്യാതയായി

കുറ്റ്യാട്ടൂർ: വേശാല ചേക്കൽ സാരേന്ദ്രം വീട്ടിൽ എ.വി. സുജ (45) നിര്യാതയായി
അച്ഛൻ : പരേതനായ മാവില കൃഷ്ണൻ നമ്പ്യാർ 
അമ്മ : എ. പാർവ്വതി അമ്മ 
ഭർത്താവ്: കെ.സി. ശശീന്ദ്രൻ (ബിസിനസ്, കോയമ്പത്തൂർ )
മക്കൾ: എ.വി. സാന്ദ്ര, എ.വി. സാരംഗ് (പ്ലസ് വൺ വിദ്യാർത്ഥി, കൂടളി HSS) 
സഹോദരങ്ങൾ: എ.സുമ, എ.സുരേഷ് ബാബു, എ. ശിവദാസൻ 
സംസ്ക്കാരം നാളെ (26-02-2025 ബുധനാഴ്ച) രാവിലെ 11 മണി പയ്യാമ്പലം പൊതു ശ്മശാനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്