Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ധീര രക്തസാക്ഷി കൃപേഷ് - ശരത്ത് ലാൽ രക്തസാാക്ഷിത്വദിനത്തിനോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

ധീര രക്തസാക്ഷി കൃപേഷ് - ശരത്ത് ലാൽ രക്തസാാക്ഷിത്വദിനത്തിനോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സി.പി.എം ക്കാർ അരുംകൊല ചെയ്ത ധീര രക്തസാക്ഷി കൃപേഷ് - ശരത്ത് ലാൽ രക്തസാക്ഷിത്വദിനത്തിനോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ശ്രീജേഷ് കൊയിലേരിയൻ,സി വിനോദ് കുമാർ, കെ.നൗഷാദ്, കെ.പി മുഹസിൻ,പി.പി മൂസാൻ എന്നിവർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്