Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചെക്കിക്കുളത്ത് തൂണോളി ഓമന നിര്യാതയായി

ചെക്കിക്കുളത്ത് തൂണോളി ഓമന നിര്യാതയായി

ചെക്കിക്കുളം തൂണോളി ഓമന (71) നിര്യാതയായി. 
ഭർത്താവ്: പരേതനായ വിശ്വനാഥൻ. 
മക്കൾ: സന്തോഷ്‌ (വിദേശം), ബിന്ദു, സന്ധ്യ. 
മരുമക്കൾ: ദേവരാജൻ (തോട്ടട), സന്തോഷ്‌ (എക്സൈസ്, പഴയങ്ങാടി), ലളിത (കരിവെള്ളൂർ). 
സഹോദരങ്ങൾ: പരേതരായ നാരായണൻ, അനന്തൻ, കണ്ണൻ, ശങ്കരൻ. 
സംസ്കാരം നാളെ (21-02-2025 വെള്ളി) രാവിലെ ഒൻപതിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്