Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ടക്കൈയിലെ കെ കെ.സരസ്വതി അമ്മ നിര്യാതയായി

കണ്ടക്കൈയിലെ കെ കെ.സരസ്വതി അമ്മ നിര്യാതയായി

കണ്ടക്കൈ : കെ കെ.സരസ്വതി അമ്മ (86) നിര്യാതയായി. 
ഭർത്താവ് : പരേതനായ ടി ഒ കുഞ്ഞപ്പ നമ്പ്യാർ
മക്കൾ : കെ കെ രാമചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ആദായ നികുതി), രത്നവല്ലി കെ കെ (കണ്ടക്കൈ), ശൈലജ. കെ കെ (മുംബൈ), പരേതനായ കെ.കെ. ശശിധരൻ നമ്പ്യാർ.
മരുമക്കൾ : മുകുന്ദൻ നമ്പ്യാർ (റിട്ട. ഓണററി ക്യാപ്റ്റൻ ), കെ.പത്മനാഭൻ നമ്പ്യാർ (മുംബൈ),  ഗീത സി കെ (നാറാത്ത്), കെ ആർ മിനി (അധ്യാപിക കോഴിക്കോട്) 
സഹോദരങ്ങൾ : കെ കെ ഉണ്ണികൃഷ്ണൻ നമ്പ്യാർ, കെ കെ പുരുഷോത്തമൻ നമ്പ്യാർ, കെ കെ നാരായണിഅമ്മ, കെ. കെ. രുഗ്മിണിയമ്മ, കെ. കെ.ജാനകിയമ്മ. 
 സംസ്കാരം തിങ്കളാഴ്ച (10/02/2025) വൈകുന്നേരം 3 മണി കണ്ടക്കൈ പറമ്പ് ശാന്തി വനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്