മയ്യിൽ: KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി സുഖ ദേവൻ മാസ്റ്ററെ അനുമോദിച്ചു. പ്രതിമാസ യോഗത്തിലാണ് അനുമോദിച്ചത്. ബ്ലോക്ക് പ്രസിഡണ്ട് പി.ശിവരാമൻ ഷാൾ അണിയിച്ചു. KC രാജൻ മാസ്റ്റർ, സി.ശ്രീധരൻ മാസ്റ്റർ ,സി.വാസുമാസ്റ്റർ, പി.കെ പ്രഭാകരൻ മാസ്റ്റർ, KP ചന്ദ്രൻ മാസ്റ്റർ, എം.ബാലകൃഷ്ണൻ മാസ്റ്റർ വി. ബാലൻ, സി.വിജയൻ മാസ്റ്റർ, കെ.പ്രഭാകരൻ, ഇ. ഉണ്ണിക്കൃഷ്ണൻ എന്നിവ പ്രസംഗിച്ചു. എൻ.കെ മുസ്തഫ സ്വാഗതവും ടി.പി പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
Post a Comment