Home വിവാഹദിനത്തിൽ IRPCക്ക് ധനസഹായം കൈമാറി ജിഷ്ണു -Monday, January 20, 2025 0 നാറാത്ത് ആലിൻ കീഴ് കാട്ടുവാടി താമസിക്കുന്ന രാജൻ ശോഭ ദമ്പതികളുടെ മകൾ സിന്ദ്ര രാജ് പയ്യന്നൂർ സ്വദേശി അനീഷ് എന്നിവരുടെ വിവാഹത്തിൽ IRPCക്ക് കൈമാറിയ ധനസഹായം കെ വി സുമേഷ് MLA ഏറ്റുവാങ്ങി.
Post a Comment