മാസ്റ്റ ര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (MCA) എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിപാസ്സായ ഹരിതയെ വാർഡ് മെമ്പർ യുസഫ് പാലക്കലിന്റെ നേത്രത്വത്തിൽ വീട്ടിൽ ചെന്ന് അനുമോദിച്ചു .
പഴശ്ശി ഒന്നാം വാർഡിൽ താമസിക്കുന്ന ശിവ കുമാർ നിഷ ദമ്പതികളുടെ മകളാണ് ഹരിത
ടി ഒ നാരായണൻ കുട്ടി കേശവൻ നമ്പൂതിരി മജീദ് മാഷ്, ജിത്ത് എന്നിവരും സന്നിഹിതരായിരുന്നു.
Post a Comment