Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എംടി അനുസ്മരണവും പത്താമുദയം വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

എംടി അനുസ്മരണവും പത്താമുദയം വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

©️ MAYYIL VARTHAKAL, MAYYIL VARTHAKAL,MAYYIL VARTHAKAL, MAYYIL VARTHAKAL ©️ MAYYIL VARTHAKAL, MAYYIL VARTHAKAL,MAYYIL VARTHAKAL, MAYYIL VARTHAKAL ©️ MAYYIL VARTHAKAL, MAYYIL VARTHAKAL,MAYYIL VARTHAKAL, MAYYIL VARTHAKAL
©️ MAYYIL VARTHAKAL, MAYYIL VARTHAKAL,MAYYIL VARTHAKAL, MAYYIL VARTHAKAL ©️ MAYYIL VARTHAKAL, MAYYIL VARTHAKAL,MAYYIL VARTHAKAL, MAYYIL VARTHAKAL
കോർലാട് ഇഎംഎസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം എം ടി വാസുദേവൻ നായർ അനുസ്മരണവും പത്താമുദയം തുല്യത എസ്എസ്എൽസി വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃസമിതി കൺവീനർ മനോമോഹൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം പി ഷീബ അധ്യക്ഷത വഹിച്ചു. ശ്രുതി ഷിജു എംടി യുടെ മഞ്ഞ് എന്ന പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. എംപി പങ്കജാക്ഷൻ, പികെ പുരുഷോത്തമൻ, കെ നാരായണൻ, എംപി രാജേഷ്,ബികെ വിജേഷ് എന്നിവർ സംസാരിച്ചു.
©️ MAYYIL VARTHAKAL, MAYYIL VARTHAKAL,MAYYIL VARTHAKAL, MAYYIL VARTHAKAL

©️ MAYYIL VARTHAKAL, MAYYIL VARTHAKAL,MAYYIL VARTHAKAL, MAYYIL VARTHAKAL ©️ MAYYIL VARTHAKAL, MAYYIL VARTHAKAL,MAYYIL VARTHAKAL, MAYYIL VARTHAKAL

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്