കുറ്റ്യാട്ടൂർ: ചെമ്മാടം എ.കെ.ജി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി.
വായനശാലാ ഹാളിൽ നടന്ന പരിപാടിയിൽ വി.പി. ബാബുരാജ് എം.ടി. അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി.ബാലകൃഷ്ണൻ ആധ്യക്ഷം വഹിച്ചു. എ.ഷനോജ്, കെ.ഷീല എന്നിവർ സംസാരിച്ചു. വായനശാലാ പ്രസിഡണ്ട് പി.ഭാസ്ക്കരൻ സ്വാഗതവും, വായനശാലാ സെക്രട്ടറി പി.ഗംഗാധരൻ നന്ദിയും പറഞ്ഞു.
Post a Comment