കയരളം കൊവുപ്പാട് ശ്രീ കെ പി കുഞ്ഞികൃഷ്ണൻ (79) അന്തരിച്ചു.
പഴയ കാല സജീവ പാർട്ടി പ്രവർത്തകനും ഇപ്പോൾ സി.പി.ഐ(.എം) കൊവുപ്പാട് ബ്രാഞ്ച് മെമ്പറുമാണ്. ദീർഘകാലം മയ്യിൽ വിവേഴ്സ് സൊസൈറ്റി ഭരണസമിതി അംഗമായിരുന്നു.
ഭാര്യ ടി പി കൗസല്ല്യ (മലപ്പട്ടം)
മക്കൾ പ്രമോദ് ടി പി (സുബേദാർമേജർ, ഇന്ത്യൻ ആർമി), പ്രശാന്ത് ടി പി സ്പെഷ്യൽ വില്ലേജ് ഓഫീസ്, കയരളം),
മരുമക്കൾ രാഖി കെ (മുയ്യം), സൗമ്യ പി വി (പുന്നാട്, സിവിൽ പോലീസ് ഓഫിസർ കണ്ണൂർ)
സഹോദങ്ങൾ കെ പി ദേവി അമ്മ (കോട്ടൂർ), കെ പി മീനാക്ഷി അമ്മ (മലപ്പട്ടം).
മൃതദേഹം 8.30 മുതൽ രൈരു നമ്പ്യാർ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് ശേഷം
ശവസംസ്കാരം 21.01 25 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനം
Post a Comment