ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ "സ്പർശം" വീക്കിലി സർവീസ് ആക്ടിവിറ്റിയുടെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. ലയൺസ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ലയൺ എ കെ രാജ്‌മോഹൻ, വൈസ് പ്രസിഡന്റ് ലയൺ ബാബു പണ്ണേരി, ട്രഷറർ ലയൺ സി. കെ പ്രേമരാജൻ, ലയൺസ് ക്ലബ്ബ് അംഗങ്ങളായ ലയൺ പി പി സജീഷ്, ലയൺ രാജേഷ്, ലയൺ സി സി ചന്ദ്രൻ, ലയൺ ഗോപിനാഥൻ, ലയൺ ശിവരാമൻ എന്നിവർ സംബന്ധിച്ചു.
Post a Comment