മയ്യിൽ : കാവിന്മൂല ചെറുപഴശി ഭഗവതി കാവിന് സമീപത്തെ നമ്പ്യാൻകണ്ടി ജാനകി അന്തരിച്ചു.
ഭർത്താവ് പരേതനായ കണ്ണൻ.
മക്കൾ എൻ കെ സഹദേവൻ, ഓമന, എന്‍ കെ പ്രകാശൻ, എൻ കെ ബാലകൃഷ്ണൻ, പവിത്രൻ, രമ,
മരുമക്കൾ: പത്മിനി (പെരുമാച്ചേരി),സുമിത്ര (കാവിൻമൂല), എം വി ശ്രീജിനി (ആരോഗ്യ വിദ്യാഭ്യാസകാര്യ ചെയർപേഴ്സൺ ജില്ലാ പഞ്ചായത്ത് കണ്ണൂർ), പരേതരായ പ്രേമജ (കാവിൻമൂല), രാഘവൻ (ചോല).
സംസ്കാരം വ്യാഴാഴ്ച 11 മണിക്ക് കണ്ടകൈപ്പറമ്പ് പൊതുശ്മശാനത്തിൽ
Post a Comment