Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സംസ്ഥാന കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ സനുഷ ഇ വിയെ അനുമോദിച്ചു

സംസ്ഥാന കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ സനുഷ ഇ വിയെ അനുമോദിച്ചു

സംസ്ഥാന കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ സനുഷ ഇ വിയെ മാരാർ ക്ഷേമസഭ ചേലേരി യൂണിറ്റ് അനുമോദിച്ചു. മുതിർന്ന അംഗം ഗംഗാധര മാരാറും പ്രസിഡണ്ട് ഗോപാലകൃഷ്ണൻമാരാറും ചേർന്ന് സനുഷയ്ക്ക് ഉപഹാരം നൽകി. ചടങ്ങിൽ ശ്രീധരമാരാർ വേണുഗോപാലൻ മാരാർ ചന്ദ്രബാനു മാരാർ വിജയൻ മാരാർ സുജിത്ത് മാരാർ അശോകൻ മാരാർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഉപഹാരം ഏറ്റുവാങ്ങിയതിനു ശേഷം സനുഷ വേദിയിൽ കാവ്യകേളി ആലപിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്