Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വെള്ളുവയലിലെ മാണിക്കോത്ത് കുമാരൻ നിര്യാതനായി

വെള്ളുവയലിലെ മാണിക്കോത്ത് കുമാരൻ നിര്യാതനായി

ചട്ടുകപ്പാറ - വെള്ളുവയലിലെ മാണിക്കോത്ത് കുമാരൻ (87)നിര്യാതനായി.
ഭാര്യ തൈക്കണ്ടി യശോദ
മക്കൾ ടി. രാഘവൻ (CPIM വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് അംഗം), ടി. ഉഷ, ടി.രാജീവൻ, ടി.നിഷ, ടി. സജീവൻ
മരുമക്കൾ വി.വി. ബിന്ദു, ബീന സി, രമ്യ, സുധാകരൻ, പരേതനായ മോഹനൻ 
സഹോദരങ്ങൾ പരേതയായ ജാനകി, കല്യാണി, പാഞ്ചാലി
സംസ്കാരം 20/1/25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തിവനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്