1st സൗതേഷ്യ മാസ്റ്റേഴ്സ് ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനം നേടി മുണ്ടേരി സ്വദേശി
ജിഷ്ണു-0
മഗ്‌ളൂർ മംഗളാ സ്റ്റേഡിയത്തിൽ 2025 ജനുവരി 10ന് നടന്ന 1st സൗതേഷ്യ മാസ്റ്റേഴ്സ് ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 5000മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം ബാംഗ്ലൂർ രണ്ടാം സ്ഥാനം മഹാരാഷ്ട്ര മൂന്നാം സ്ഥാനം കേരളത്തിനു വേണ്ടി സുനീഷ് ഒ മുണ്ടേരി നേടി.
Post a Comment