Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഹസനാത്ത് ഹജ്ജ് പഠന ക്ലാസ് 14ന്

ഹസനാത്ത് ഹജ്ജ് പഠന ക്ലാസ് 14ന്

കണ്ണാടിപ്പറമ്പ്: ഈ വർഷം ഹജ്ജ്കർമ്മത്തിന് പുറപ്പെടുന്നവർക്കായി കണ്ണാടിപ്പറമ്പ് ദാറുൽഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് പഠനക്ലാസ് സംഘടിപ്പിക്കുന്നു. ഈ മാസം 14ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഹസനാത്ത് ക്യാമ്പസിലാണ് പരിപാടി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവർ സംബന്ധിക്കുന്ന പരിപാടിയിൽ അബ്ദുസമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകും. സയ്യിദ് അലി ഹാശിം അലവി, അബ്ദുൽ കരീം ചേലേരി, മൊയ്തീൻ ഹാജി കമ്പിൽ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്