Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുല്ലക്കൊടി മരിക്കോട്ടെ ആദ്യ കാല നെയ്ത്ത് തൊഴിലാളി എം.വി.ഗോവിന്ദൻ നിര്യാതനായി

മുല്ലക്കൊടി മരിക്കോട്ടെ ആദ്യ കാല നെയ്ത്ത് തൊഴിലാളി എം.വി.ഗോവിന്ദൻ നിര്യാതനായി

മുല്ലക്കൊടി : മരിക്കോട്ടെ ആദ്യ കാല നെയ്ത്ത് തൊഴിലാളി എം.വി.ഗോവിന്ദൻ  (93) നിര്യാതനായി.
ഭാര്യ : യശേദ 
മക്കൾ : കാർത്ത്യായനി, ഭാസ്കരൻ (പ്രസിഡൻ്റ്, മുല്ലക്കൊടി ബൂത്ത് കോൺഗ്രസ് കമ്മിറ്റി), പ്രസന്ന, പ്രസീത, കൃഷ്ണൻ
മരുമക്കൾ  പവിത്രൻ (ചോയ്യാടം), ഗ്രീഷ്മ (ഡയരക്ടർ, മയ്യിൽ പഞ്ചായത്ത് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി), ദിനേശൻ (കൽക്കത്ത), സ്നേഹാനന്ദൻ (അഴിക്കോട്)
സഞ്ചയനം ചൊവ്വാഴ്ച

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്