മയ്യിൽ കണ്ടക്കൈ പുരാതന കോട്ടയാട് തിടിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാന കളിയാട്ട മഹോത്സവം 2024 ഡിസംബർ 26, 27 വ്യാഴം, വെള്ളി (1200 ധനു 11,12) ദിവസങ്ങളിൽ നടക്കും.
2024 ഡിസംബർ 26 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് തിടങ്ങൽ, 6 മണിക്ക് വയനാട്ട് കുലവൻ തോറ്റം വെള്ളാട്ടം, രാത്രി 8 മണിക്ക് ഗുളികൻ വെള്ളാട്ടം, രാത്രി 9 മണിക്ക് കുടിവീരൻ തോറ്റവും, പയറ്റും, രാത്രി 11 മണിക്ക് എടലാപുരത്തു ചാമുണ്ഡി കലശം
2024 ഡിസംബർ 27 വെള്ളിയാഴ്ച പുലർച്ചെ 2 മണിക്ക് കുടിവീരൻ തെയ്യത്തിന്റെ പടപ്പുറപ്പാട്, പുലർച്ചെ 4 മണിക്ക് ഗുളികരാജന്റെ എഴുന്നള്ളിപ്പ് പുലർച്ചെ 5 മണിക്ക് വയനാട്ട് കുലവന്റെ കനലാട്ടം തിരുപുറപ്പാട് രാവിലെ എട്ടുമണിക്ക് എടലാപുരത്തു ചാമുണ്ഡിയുടെ തിരുനടനം രാവിലെ 10 മണിക്ക് കൂടിയാട്ടം എന്നിങ്ങനെ നടക്കും.
Post a Comment