മയ്യിൽ. പ്രമുഖ പാചക വിദഗ്ദനും ആരോഗ്യ പ്രവർത്തകനുമായ അരിമ്പ്രയിലെ കെ പി പ്രേമരാജൻ (72) നിര്യാതനായി.
പുലൂപ്പിയിലെ പരേതരായ കുഞ്ഞിരാമൻ, കെ.പി. മാധവി എന്നിവരുടെ മകനാണ്.
ഭാര്യ പ്രീത
മക്കൾ വിജിന, വിനിഷ, വിദിഷ്.
മരുമക്കൾ ദീപേഷ് (ബക്കളം), ബിനീഷ് (കണ്ണൂർ), ഹരിപ്രിയ (കോഴിക്കോട്)
സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ ബാലൻ, സുജാത.
ഉച്ചയ്ക്ക് 3 മണിക്ക് അരിമ്പ്രയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ
Post a Comment