എക്സിറ്റോ പി എസ് സി കോച്ചിംഗ് സെൻ്ററിൽ നിന്ന് കേരള പോലീസിൽ സിവിൽ പോലീസ് ഓഫീസർ ആയി നിയമനം ലഭിച്ചവർക്കുള്ള അനുമോദനം ഇന്ന് (20-12-2024) രാവിലെ മയ്യിൽ, ചെക്യാട്ട് എക്സിറ്റ് കോച്ചിംഗ് സെൻ്ററിൽ. എകെജി ആശുപത്രി ഡയറക്ടർ ശ്രീ എൻ അനിൽകുമാറിന്റെ അധ്യക്ഷതയിൽ മുല്ലക്കൊടി ബാങ്ക് പ്രസിഡണ്ട് ശ്രീ കെ സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനവും വിജയിക്കുള്ള ഉപഹാര സമർപ്പണവും നടന്നു. പ്രേമരാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എക്സിറ്റോ കോഡിനേറ്റർ ഷൈമ കെയും എക്സിറ്റോ വിദ്യാർത്ഥികളും പങ്കെടുത്തു.
Post a Comment